subjectAlternativeName വിപുലീകരണം ലഭ്യമല്ലാത്ത ലോക്കൽ ട്രസ്‌റ്റ് ആങ്കറുകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ അനുവദിക്കണോ

ഈ ക്രമീകരണം പ്രവർത്തനക്ഷമമായിരിക്കുമ്പോൾ Google Chrome എന്നതിന്, പ്രാദേശികമായി ഇൻസ്‌റ്റാൾ ചെയ്‌ത CA സർട്ടിഫിക്കളെ മൂല്യനിർണ്ണയം ചെയ്യാനും ചേർക്കാനുമാവുന്നിടത്തോളം കാലം, subjectAlternativeName വിപുലീകരണത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കിൽ ഒരു ഹോസ്‌റ്റുനാമവുമായി അനുയോജ്യമാക്കുന്നതിന് ഇതൊരു സെർവർ സർട്ടിഫിക്കറ്റിന്റെ commonName ഉപയോഗിക്കും.

നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരമുണ്ടായേക്കാവുന്ന ഹോസ്‌റ്റുനാമങ്ങളെ നിയന്ത്രിക്കുന്ന nameConstraints വിപുലീകരണത്തെ ബൈപാസുചെയ്യാൻ അനുവദിക്കാനിടയുള്ളതിനാൽ, ഇത് ശുപാർശ ചെയ്യുന്നില്ല എന്നകാര്യം ശ്രദ്ധിക്കുക.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിലോ തെറ്റ് എന്ന് സജ്ജമാക്കുകയാണെങ്കിലോ, ഒരു DNS പേരോ IP വിലാസമോ ഉൾപ്പെട്ടിരിക്കുന്ന subjectAlternativeName ലഭ്യമല്ലാത്ത സെർവർ സർട്ടിഫിക്കറ്റുകളെ വിശ്വസ്‌തമായി കണക്കാക്കില്ല.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameEnableCommonNameFallbackForLocalAnchors
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)