സ്‌ക്രീൻ ലോക്കുചെയ്യൽ കാലതാമസസമയം

AC പവറിലോ ബാറ്ററിയിലോ പ്രവർത്തിക്കുമ്പോൾ, സ്‌ക്രീൻ ലോക്കുചെയ്‌തതിനുശേഷമുള്ള ഉപയോക്തൃ ഇൻ‌പുട്ട് ഇല്ലാത്ത സമയ ദൈർഘ്യം വ്യക്തമാക്കുന്നു.

പൂജ്യത്തേക്കാൾ വലുതായ ഒരു മൂല്യമായി സമയ ദൈർഘ്യം സജ്ജീകരിക്കുകയാണെങ്കിൽ, Google Chrome OS സ്‌ക്രീൻ ലോക്കുചെയ്യുന്നതിന് മുമ്പ് ഉപയോക്താവ് നിഷ്‌ക്രിയമായിരിക്കേണ്ട സമയ ദൈർഘ്യത്തെ അത് പ്രതിനിധീകരിക്കുന്നു.

സമയ ദൈർഘ്യം പൂജ്യമായി സജ്ജീകരിക്കുകയാണെങ്കിൽ, ഉപയോക്താവ് നിഷ്‌ക്രിയമാകുമ്പോൾ Google Chrome OS സ്ക്രീൻ ലോക്കുചെയ്യില്ല.

സമയ ദൈർഘ്യം സജ്ജീകരിക്കാതിരിക്കുമ്പോൾ, ഒരു സ്ഥിര സമയ ദൈർഘ്യം ഉപയോഗിക്കുന്നു.

നിഷ്‌ക്രിയമായിരിക്കുമ്പോൾ സ്‌ക്രീൻ ലോക്കുചെയ്യുന്നതിന് ശുപാർശ ചെയ്തിരിക്കുന്ന മാർഗ്ഗമെന്നത് താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയിരിക്കുമ്പോൾ സ്‌ക്രീൻ ലോക്ക് ചെയ്യൽ പ്രവർത്തനക്ഷമമാക്കുകയും നിഷ്‌ക്രിയ കാലതാമസത്തിനുശേഷം Google Chrome OS താൽക്കാലികമായി പ്രവർത്തനരഹിതമാക്കുകയുമാണ്. താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നതിന് ഒരു നിശ്ചിത സമയം മുമ്പ് സ്‌ക്രീൻ ലോക്കുചെയ്യപ്പെടുകയാണെങ്കിലോ നിഷ്‌ക്രിയമാകുമ്പോൾ താൽക്കാലികമായി റദ്ദാക്കുന്നത് ആവശ്യമില്ലാത്തപ്പോഴോ മാത്രമേ ഈ നയം ഉപയോഗിക്കുകയുള്ളൂ.

ഈ നയത്തിന്റെ മൂല്യം മില്ലിസെക്കൻഡിലാണ് വ്യക്തമാക്കുക. മൂല്യങ്ങൾ, നിഷ്ക്രിയ കാലസമയത്തേക്കാളും കുറഞ്ഞിരിക്കുന്നതിന് ക്രമീകരിച്ചിരിക്കുന്നു.

Supported on: SUPPORTED_WIN7

സ്‌ക്രീൻ ലോക്കുചെയ്യൽ കാലതാമസസമയം

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameScreenLockDelays
Value TypeREG_MULTI_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)