പൊതുവായ സെഷനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ലൊക്കേലുകൾ സജ്ജീകരിക്കുക

ഈ ലൊക്കേലുകളിലൊന്ന് എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതിനായി, എല്ലാവർക്കുമുള്ള സെഷനുകൾക്കായി ഒന്നോ അതിലധികമോ ശുപാർശചെയ്‌ത ലൊക്കേലുകൾ സജ്ജീകരിക്കുന്നു.

ഒരു പൊതു സെഷൻ ആരംഭിക്കുന്നതിന് മുമ്പ്, ഉപയോക്താവിന് ലൊക്കേലും കീബോർഡ് ലേഔട്ടും തിരഞ്ഞെടുക്കാനാവും. ഡിഫോൾട്ടായി, Google Chrome OS പിന്തുണയ്‌ക്കുന്ന എല്ലാ ലൊക്കേലുകളും അക്ഷരമാല ക്രമത്തിൽ ലിസ്‌റ്റുചെയ്‌തിരിക്കുന്നു. ഒരു കൂട്ടം ശുപാർശചെയ്‌ത ലൊക്കേലുകളുടെ ലിസ്‌റ്റിന്റെ മുകളിലേക്ക് നീക്കുന്നതിന് നിങ്ങൾക്ക് ഈ നയം ഉപയോഗിക്കാനാവും.

ഈ നയം സജ്ജീകരിച്ചിട്ടില്ലെങ്കിൽ, നിലവിലെ UI ലൊക്കേൽ, പ്രി-സെലക്റ്റ് ചെയ്യുന്നതായിരിക്കും.

ഈ നയം സജ്ജീകരിച്ചുവെങ്കിൽ, ശുപാർശ ചെയ്‌ത ലൊക്കേലുകൾ ലിസ്‌റ്റിന് മുകളിലേക്ക് നീക്കുകയും മറ്റ് ലൊക്കേലുകളിൽ ദൃശ്യമാക്കുന്നതിൽ നിന്ന് മാറ്റുകയും ചെയ്യും. ശുപാർശചെയ്‌തിരിക്കുന്ന ലൊക്കേലുകളെ അവ നയത്തിൽ ദൃശ്യമാകുന്നത് പോലെ ലിസ്‌‌റ്റുചെയ്‌തിരിക്കും. ആദ്യം ശുപാർശചെയ്‌തിരിക്കുന്ന ലൊക്കേൽ പ്രി-സെലക്റ്റ് ചെയ്യുന്നതായിരിക്കും.

ഒന്നിലധികം ശുപാർശ ചെയ്‌ത ലൊക്കേലുകളുണ്ടെങ്കിൽ, ഈ ലൊക്കേലുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് താൽപര്യമുണ്ടെന്ന് അനുമാനിക്കാം. ഒരു പൊതു സെഷൻ ആരംഭിക്കുമ്പോൾ ലൊക്കേലിനും കീബോർഡ് ലേഔട്ടിനും പ്രാധാന്യം നൽകും. അല്ലെങ്കിൽ, കൂടുതൽ ഉപയോക്താക്കൾക്കും മുൻകൂർ തിരഞ്ഞെടുത്ത ലൊക്കേൽ ഉപയോഗിക്കാനാണ് താൽപര്യമെന്ന് അനുമാനിക്കാം. പൊതു സെഷൻ ആരംഭിക്കുമ്പോൾ ലൊക്കേലും കീബോർഡ് ലേഔട്ട് തിരഞ്ഞെടുക്കലും കുറഞ്ഞ പ്രാധാന്യത്തോടെ നൽകും.

ഈ നയം സജ്ജമാക്കുകയും സ്വയമേവ ലോഗിൻ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുമ്പോൾ (DeviceLocalAccountAutoLoginId| | DeviceLocalAccountAutoLoginDelay| നയങ്ങൾ കാണുക), സ്വയമേവ ആരംഭിച്ച പൊതു സെഷൻ, ശുപാർശ ചെയ്‌തിരിക്കുന്ന ആദ്യ ലൊക്കേലും ഈ ലൊക്കേലുമായി പൊരുത്തപ്പെടുന്ന ഏറ്റവും പ്രചാരമുള്ള കീബോർഡ് ലേഔട്ടും ഉപയോഗിക്കും.

മുൻകൂർ തിരഞ്ഞെടുത്ത കീബോർഡ് ലേഔട്ട് എപ്പോഴും മുൻകൂർ തിരഞ്ഞെടുത്ത ലൊക്കേലുമായി പൊരുത്തപ്പെടുന്ന ഏറ്റവും പ്രചാരമുള്ള കീബോർഡ് ലേഔട്ട് ആയിരിക്കും.

ഈ നയം ശുപാർശ ചെയ്‌തതായി സജ്ജമാക്കാൻ മാത്രമേ കഴിയൂ. നിങ്ങൾക്ക് ഒരു കൂട്ടം ശുപാർശ ചെയ്‌ത ലൊക്കേലുകളെ മുകളിലേക്ക് നീക്കുന്നതിന് ഈ നയം ഉപയോഗിക്കാം എന്നാൽ Google Chrome OS മുഖേന അവരുടെ സെഷനുവേണ്ടി പിന്തുണച്ച ഏത് ലൊക്കേലും തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ എപ്പോഴും അനുവദിച്ചിട്ടുണ്ട്.

Supported on: SUPPORTED_WIN7

പൊതുവായ സെഷനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ലൊക്കേലുകൾ സജ്ജീകരിക്കുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\Recommended\SessionLocales
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)