എക്‌സ്‌റ്റേണൽ ഉപകരണങ്ങളെ കാണാൻ മാത്രമുള്ള രീതിയിൽ കണക്കാക്കുക

ഈ നയം 'ശരി' എന്ന് സജ്ജമാക്കിയിരിക്കുമ്പോൾ, ഉപയോക്താക്കൾക്ക് എക്‌സ്‌റ്റേണൽ സ്‌റ്റോറേജ് ഉപകരണങ്ങളിൽ ഒന്നും തന്നെ റൈറ്റുചെയ്യാനാവില്ല.

ഈ നയം 'തെറ്റ്' എന്ന് സജ്ജമാക്കുകയോ കോൺഫിഗർ ചെയ്യാതിരിക്കുകയോ ആണെങ്കിൽ, എക്‌സ്‌റ്റേണൽ സ്‌റ്റോറേജ് ഉപകരണങ്ങളിൽ നേരിട്ട് റൈറ്റുചെയ്യാവുന്ന ഫയലുകൾ സൃഷ്‌ടിക്കാനോ പരിഷ്‌ക്കരിക്കാനോ കഴിയും.

ExternalStorageDisabled നയം, ഈ നയത്തെ നിയന്ത്രിക്കുന്നു - ExternalStorageDisabled 'ശരി' എന്ന് സജ്ജമാക്കിയിരിക്കുകയാണെങ്കിൽ, എക്‌സ്‌റ്റേണൽ സ്‌റ്റോറേജിലുള്ള എല്ലാ ആക്‌സസും പ്രവർത്തനരഹിതമാക്കുകയും ഇതിന്റെ ഫലമായി ഈ നയം ഒഴിവാക്കുകയും ചെയ്യും.

M56-ലും അതിനുശേഷമുള്ളവയിലും ഈ നയത്തിന്റെ ഡൈനാമിക് പുതുക്കിയെടുക്കൽ പിന്തുണയ്‌ക്കുന്നു.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameExternalStorageReadOnly
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)