ഉപകരണ-പ്രാദേശിക അക്കൗണ്ടുകൾക്കുള്ള പ്രദർശനനാമം സജ്ജമാക്കുക

അനുബന്ധ ഉപകരണ-പ്രാദേശിക അക്കൗണ്ടിനായി ലോഗ്ഇൻ സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന Google Chrome OS അക്കൗണ്ട് പേര് നിയന്ത്രിക്കുന്നു.

ഈ നയം സജ്ജമാക്കുകയാണെങ്കിൽ, ലോഗ്ഇൻ സ്‌ക്രീൻ അനുബന്ധ ഉപകരണ-പ്രാദേശിക അക്കൗണ്ടിനായി ചിത്രം അടിസ്ഥാനമാക്കിയുള്ള ലോഗ്ഇൻ ചൂസറിലെ നിർദ്ദിഷ്‌ട സ്‌ട്രിംഗ് ഉപയോഗിക്കും.

ഈ നയം സജ്ജമാക്കിയില്ലെങ്കിൽ, Google Chrome OS ലോഗ്ഇൻ സ്‌ക്രീനിലെ പ്രദർശനനാമമായി ഉപകരണ-പ്രാദേശിക അക്കൗണ്ടിന്റെ ഇമെയിൽ അക്കൗണ്ട് ID ഉപയോഗിക്കും.

പതിവ് ഉപയോക്തൃ അക്കൗണ്ടുകൾക്കായി ഈ നയം ഒഴിവാക്കിയിരിക്കുന്നു.

Supported on: SUPPORTED_WIN7

ഉപകരണ-പ്രാദേശിക അക്കൗണ്ടുകൾക്കുള്ള പ്രദർശനനാമം സജ്ജമാക്കുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameUserDisplayName
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)