ഇൻസ്‌റ്റന്റ് ടെതറിംഗ് ഉപയോഗിക്കുന്നത് അനുവദിക്കുന്നു.

ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റന്റ് ടെതറിംഗ് ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കും, Google ഫോണിലെ മൊബൈൽ ഡാറ്റ അവരുടെ ഉപകരണവുമായി പങ്കിടാൻ അത് അനുവദിക്കുന്നു.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, ഉപയോക്താക്കളെ ഇൻസ്‌റ്റന്റ് ടെതറിംഗ് ഉപയോഗിക്കാൻ അനുവദിക്കില്ല.

ഈ നയം സജ്ജമാക്കി വെച്ചിട്ടില്ലെങ്കിൽ, ഡിഫോൾട്ടായി എന്റർപ്രൈസ് മാനേജുചെയ്യുന്ന ഉപയോക്താക്കളെ അനുവദിക്കില്ല, ഒപ്പം മാനേജുചെയ്യാത്ത ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameInstantTetheringAllowed
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)