ലോഗിൻ ഉപയോക്താവിന്റെ വൈറ്റ്‌ ലിസ്റ്റ്

ഉപകരണത്തിൽ ലോഗിൻ ചെയ്യാൻ അനുമതിയുള്ള ഉപയോക്താക്കളുടെ ലിസ്‌റ്റ് നിർവചിക്കുന്നു. user@domain ഫോമിലെ എൻട്രികൾ [email protected] പോലുള്ളതാണ്. ഒരു ഡൊമെയ്‌നിൽ അനിയന്ത്രിതമായി ഉപയോക്താക്കളെ അനുവദിക്കുന്നതിന്, *@domain ഫോം എൻട്രികൾ ഉപയോഗിക്കുക.

ഈ നയം കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിൽ, സൈൻ ഇൻ ചെയ്യുന്നതിന് ഏതുതരം ഉപയോക്താക്കളെയാണ് അനുവദിച്ചിരിക്കുന്നത് എന്നതിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. പുതിയ ഉപയോക്താക്കളെ സൃഷ്‌ടിക്കുന്നതിനായി ഇപ്പോഴും DeviceAllowNewUsers നയം ഉചിതമായി കോൺഫിഗർ ചെയ്യേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.

Supported on: SUPPORTED_WIN7

ലോഗിൻ ഉപയോക്താവിന്റെ വൈറ്റ്‌ ലിസ്റ്റ്

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS\DeviceUserWhitelist
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)