ഹാർഡ്‌വെയർ പ്രൊഫൈലുകൾക്കായി Quirks സെർവറിലേക്കുള്ള ചോദ്യങ്ങൾ പ്രവർത്തനക്ഷമമാക്കുക

Quirks സെർവർ, മോണിറ്റർ കാലിബറേഷൻ ക്രമീകരിക്കുന്നതിന്, ICC ഡിസ്‌പ്ലേ പ്രൊഫൈലുകൾ പോലുള്ള ഹാർഡ്‌വെയർ-നിർദ്ദിഷ്‌ട കോൺഫിഗറേഷൻ ഫയലുകൾ നൽകുന്നു.

ഈ നയം 'തെറ്റ്' എന്ന് സജ്ജമാക്കുകയാണെങ്കിൽ, കോൺഫിഗറേഷൻ ഫയലുകൾ ഡൗൺലോഡുചെയ്യുന്നതിന് Quirks സെർവറിനെ ബന്ധപ്പെടാൻ ഉപകരണം ശ്രമിക്കില്ല.

ഈ നയം 'ശരി' എന്നാണെങ്കിലോ കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിലോ, Google Chrome OS Quirks സെർവറിനെ സ്വയം ബന്ധപ്പെടുകയും കോൺഫിഗറേഷൻ ഫയലുകൾ ലഭ്യമാണെങ്കിൽ അവ ഡൗൺലോഡുചെയ്‌ത്, ഉപകരണത്തിൽ സംഭരിക്കുകയും ചെയ്യും. ഉദാഹരണത്തിന് അത്തരം ഫയലുകൾ, അറ്റാച്ചുചെയ്‌തിരിക്കുന്ന മോണിറ്ററുകളുടെ ഡി‌സ്‌പ്ലേ നിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കാം.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceQuirksDownloadEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)