WebRTC ഉപയോഗിക്കുന്ന ലോക്കൽ UDP പോർട്ടുകളുടെ ശ്രേണി നിയന്ത്രിതമാക്കുക

ഈ നയം സജ്ജമാക്കിയെങ്കിൽ, WebRTC ഉപയോഗിക്കുന്ന UDP പോർട്ട് ശ്രേണിയെ നിർദ്ദിഷ്‌ട പോർട്ട് ഇടവേളയിലേക്ക് (എൻഡ്‌പോയിന്റുകൾ ഉൾപ്പെടെ) പരിമിതപ്പെടുത്തും.

ഈ നയം സജ്ജമാക്കാതിരിക്കുകയോ അല്ലെങ്കിൽ ശൂന്യമായ സ്‌ട്രിംഗിലേക്കോ അസാധുവായ പോർട്ട് ശ്രേണിയിലേക്കോ സജ്ജമാക്കുകയോ ആണെങ്കിൽ, ലഭ്യമായ ഏതൊരു ലോക്കൽ UDP പോർട്ടും ഉപയോഗിക്കാൻ WebRTC-നെ അനുവദിക്കും.

Supported on: SUPPORTED_WIN7

WebRTC ഉപയോഗിക്കുന്ന ലോക്കൽ UDP പോർട്ടുകളുടെ ശ്രേണി നിയന്ത്രിതമാക്കുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameWebRtcUdpPortRange
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)