പ്രാരംഭ ഉപയോക്തൃ പ്രവർത്തനത്തിനായി കാത്തിരിക്കുക

പവർ മാനേജുമെന്റ് കാലതാമസങ്ങളും സെഷൻ ദൈർഘ്യ പരിധിയും പ്രവർത്തിച്ചുതുടങ്ങേണ്ടത് ഒരു സെഷനിലെ ആദ്യ ഉപയോക്തൃ പ്രവർത്തനം നീരിക്ഷിച്ചതിനുശേഷം മാത്രമാണോയെന്നത് വ്യക്തമാക്കുന്നു.

ഈ നയം True എന്ന് സജ്ജമാക്കിയിട്ടുണ്ടെങ്കിൽ, പവർ മാനേജുമെന്റ് കാലതാമസങ്ങളും സെഷൻ ദൈർഘ്യ പരിധിയും ഒരു സെഷനിലെ ആദ്യ ഉപയോക്തൃ പ്രവർത്തനം നീരിക്ഷിക്കപ്പെടുന്നതുവരെ പ്രവർത്തിച്ചുതുടങ്ങില്ല.

ഈ നയം False എന്ന് സജ്ജമാക്കിയിട്ടുണ്ടെങ്കിലോ സജ്ജമാക്കാത്ത നിലയിലാണെങ്കിലോ, പവർ മാനേജുമെന്റ് കാലതാമസങ്ങളും സെഷൻ ദൈർഘ്യ പരിധിയും സെഷൻ ആരംഭത്തിൽ തന്നെ ഉടനടി പ്രവർത്തിച്ചു തുടങ്ങുന്നു.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameWaitForInitialUserActivity
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)