സ്വയമേവയുള്ള അപ്‌ഡേറ്റുകൾക്കുള്ള ടാർഗെറ്റ് പതിപ്പ് സജ്ജമാക്കുന്നു.
Google Chrome OS അപ്‌ഡേറ്റുചെയ്യേണ്ട ടാർഗെറ്റ് പതിപ്പിന്റെ പ്രിഫിക്‌സ് വ്യക്തമാക്കുന്നു. വ്യക്തമാക്കിയ പ്രിഫിക്‌സിന് മുമ്പുള്ള പതിപ്പിലാണ് ഉപകരണം പ്രവർത്തിക്കുന്നതെങ്കിൽ, അത് നൽകിയിരിക്കുന്ന പ്രിഫിക്‌സ് ഉള്ള ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റുചെയ്യും. ഉപകരണത്തിൽ നിലവിൽ ഏറ്റവും പുതിയ പതിപ്പാണുള്ളതെങ്കിൽ ഇതൊന്നും ബാധകമാകില്ല (അതായത് ഡൗൺഗ്രേഡുകൾ ഒന്നും നടപ്പിലാക്കില്ല), ഒപ്പം ഉപകരണം നിലവിലെ പതിപ്പിൽ തന്നെ തുടരും. പ്രിഫിക്‌സ് ഫോർമാറ്റ് ഇനിപ്പറയുന്ന ഉദാഹരണത്തിൽ പ്രദർശിപ്പിക്കുന്നത് പോലെ ഘടകാനുസൃതമായിട്ടായിരിക്കും പ്രവർത്തിക്കുന്നത്:
"" (അല്ലെങ്കിൽ കോൺഫിഗർ ചെയ്‌തിട്ടില്ല): ഏറ്റവും പുതിയ പതിപ്പിന്റെ അപ്‌ഡേറ്റ് ലഭ്യമാണ്.
"1412.": 1412 എന്നതിന്റെ ഏതെങ്കിലും കുറഞ്ഞ പതിപ്പിന്റെ അപ്‌ഡേറ്റ് (ഉദാ. 1412.24.34 അല്ലെങ്കിൽ 1412.60.2)
"1412.2.": 1412.2 എന്നതിന്റെ ഏതെങ്കിലും കുറഞ്ഞ പതിപ്പിന്റെ അപ്‌ഡേറ്റ് (ഉദാ. 1412.2.34 അല്ലെങ്കിൽ 1412.2.2)
"1412.24.34": ഈ നിർദ്ദിഷ്‌ട പതിപ്പിന് മാത്രമുള്ള അപ്‌ഡേറ്റ്
ശ്രദ്ധിക്കുക: സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും നിർണ്ണായകമായ സുരക്ഷാ പരിഹാരങ്ങളും സ്വീകരിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയാനിടയുള്ളതിനാൽ, പതിപ്പ് നിയന്ത്രണങ്ങൾ കോൺഫിഗർ ചെയ്യാൻ ശുപാർശ ചെയ്യുന്നില്ല. ഒരു നിർദ്ദിഷ്‌ട പതിപ്പ് പ്രിഫിക്‌സിലേക്കുള്ള അപ്‌ഡേറ്റുകൾ നിയന്ത്രിക്കുന്നത് ഉപയോക്താക്കളെ അപകടത്തിലാക്കിയേക്കാം.
Registry Hive | HKEY_LOCAL_MACHINE |
Registry Path | Software\Policies\Google\ChromeOS |
Value Name | DeviceTargetVersionPrefix |
Value Type | REG_SZ |
Default Value |