മങ്ങിയശേഷം ഉപയോക്താവ് സജീവമാണെങ്കിൽ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം

സ്‌ക്രീൻ മങ്ങുന്നതിനിടയിലോ സ്‌ക്രീൻ ഓഫായ ഉടനെയോ ഉപയോക്താവിന്റെ പ്രവർത്തനം നിരീക്ഷിക്കപ്പെടുമ്പോൾ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസമനുസരിച്ചുള്ള ശതമാനം വ്യക്തമാക്കുന്നു.

ഈ നയം സജ്ജമാക്കുകയാണെങ്കിൽ, സ്‌ക്രീൻ മങ്ങുന്നതിനിടയിലോ സ്‌ക്രീൻ ഓഫായ ഉടനെയോ ഉപയോക്താവിന്റെ പ്രവർത്തനം നിരീക്ഷിക്കപ്പെടുമ്പോൾ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസമനുസരിച്ചുള്ള ശതമാനം വ്യക്തമാക്കുന്നു. സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്‌തിരിക്കുമ്പോൾ, സ്‌ക്രീൻ ഓഫാകുന്നതിനും സ്‌ക്രീൻ ലോക്കാകുന്നതിനും നിഷ്‌ക്രിയമാകുന്നതിനുമുള്ള കാലതാമസം, സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസവുമായുള്ള സമാന സമയം തന്നെ നിലനിർത്തുന്നതിനായി തുടക്കത്തിൽ തന്നെ കോൺഫിഗർ ചെയ്‌തിരിക്കുന്ന രീതിയിൽ ക്രമീകരിക്കപ്പെടുന്നു.

ഈ നയം സജ്ജമാക്കിയത് മാറ്റുകയാണെങ്കിൽ ഒരു സ്ഥിര സൂചിക ഘടകം ഉപയോഗിക്കുന്നു.

സൂചിക ഘടകം 100 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.

Supported on: SUPPORTED_WIN7

മങ്ങിയശേഷം ഉപയോക്താവ് സജീവമാണെങ്കിൽ സ്‌ക്രീൻ മങ്ങുന്നതിന്റെ കാലതാമസം സ്‌കെയിൽ ചെയ്യുന്നതനുസരിച്ചുള്ള ശതമാനം:

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameUserActivityScreenDimDelayScale
Value TypeREG_DWORD
Default Value
Min Value0
Max Value2000000000

chromeos.admx

Administrative Templates (Computers)

Administrative Templates (Users)