URLകളുടെ ഒരു ലിസ്റ്റിലേക്ക് ആക്സസ് ചെയ്യുന്നത് തടയുക

ഈ നയം, ബ്ലാക്ക്‌ലിസ്‌റ്റുചെയ്‌ത URL-കളിൽ നിന്നുള്ള വെബ് പേജുകൾ ലോഡുചെയ്യുന്നതിൽ നിന്ന് ഉപയോക്താവിനെ തടയുന്നു. ഏത് URL-കളാണ് ബ്ലാക്ക്‌ലിസ്‌റ്റുചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന URL പാറ്റേണുകളുടെ ഒരു ലിസ്‌റ്റ് 'ബ്ലാക്ക്‌ലിസ്‌റ്റ്' നൽകുന്നു.

URL പാറ്റേൺ https://www.chromium.org/administrators/url-blacklist-filter-format പ്രകാരം ഫോർമാറ്റ് ചെയ്‌തതായിരിക്കണം.

URL വൈറ്റ്‌ലിസ്റ്റ് നയത്തിൽ ഒഴിവാക്കലുകളെക്കുറിച്ച് വിവരിച്ചിരിക്കാം. ഈ നയങ്ങൾ 1000 എൻട്രികളായി പരിമിതപ്പെടുത്തിയിരിക്കുന്നു; പിന്നീടുള്ള എൻട്രികളെ നിരസിക്കും.

അപ്രതീക്ഷിതമായ പിശകുകളിലേക്ക് നയിക്കുമെന്നതിനാൽ ഇന്റേണൽ 'chrome://*' URL-കളെ ബ്ലോക്കുചെയ്യാൻ ശുപാർശ ചെയ്‌തിട്ടില്ലെന്നകാര്യം ശ്രദ്ധിക്കുക.

ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, ബ്രൗസറിൽ URL ഒന്നും തന്നെ ബ്ലാക്ക്‌ലിസ്‌റ്റ് ചെയ്യില്ല.

Supported on: SUPPORTED_WIN7

URLകളുടെ ഒരു ലിസ്റ്റിലേക്ക് ആക്സസ് ചെയ്യുന്നത് തടയുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\URLBlacklist
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)