തെറ്റ് എന്നാണെങ്കിൽ, ഉപയോക്താക്കൾക്ക് ദുർബലമായതും എളുപ്പത്തിൽ ഊഹിക്കാവുന്നതുമായ പിൻ നമ്പറുകൾ സജ്ജമാക്കാനാവില്ല.
ദുർബലമായ ചില പിൻ നമ്പറുകളുടെ ഉദാഹരണങ്ങൾ: ഒരു അക്കം മാത്രം അടങ്ങിയ പിൻ നമ്പറുകൾ (1111), ഓരോ അക്കങ്ങളായി വർദ്ധിക്കുന്ന പിൻ നമ്പറുകൾ (1234), ഓരോ അക്കങ്ങളായി കുറഞ്ഞ് വരുന്ന പിൻ നമ്പറുകൾ (4321), പൊതുവായി ഉപയോഗിക്കുന്ന പിൻ നമ്പറുകൾ.
പിൻ നമ്പറിനെ ദുർബലമായി കണക്കാക്കുകയാണെങ്കിൽ ഉപയോക്താക്കൾക്ക് ഡിഫോൾട്ടായി ഒരു മുന്നറിയിപ്പ് ലഭിക്കും, എന്നാൽ അതൊരു പിശകല്ല.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS |
Value Name | PinUnlockWeakPinsAllowed |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |