സ്വയം സമയമേഖല കണ്ടെത്തുന്ന രീതി കോൺഫിഗർ ചെയ്യുക
ഈ നയം സജ്ജമാക്കിയിരിക്കുമ്പോൾ, ക്രമീകരണ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ സ്വയം സമയമേഖല കണ്ടെത്തൽ ഫ്ലോ, ഇനിപ്പറയുന്ന രീതികളിലൊന്നിൽ ആയിരിക്കും:
TimezoneAutomaticDetectionUsersDecide എന്ന് സജ്ജമാക്കിയാൽ, chrome://settings എന്നതിൽ ഉപയോക്താക്കൾക്ക് സാധാരണ നിയന്ത്രണങ്ങൾ ഉപയോഗിച്ച് സ്വയമേവ സമയമേഖല കണ്ടെത്തുന്നതിനെ നിയന്ത്രിക്കാനാകും.
TimezoneAutomaticDetectionDisabled എന്ന് സജ്ജമാക്കിയാൽ, chrome://settings എന്നതിലെ സ്വയം സമയമേഖല നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാകും. സ്വയമേവ സമയമേഖല കണ്ടെത്തൽ എല്ലായ്‌പ്പോഴും ഓഫായിരിക്കും.
TimezoneAutomaticDetectionIPOnly എന്ന് സജ്ജമാക്കിയാൽ, chrome://settings എന്നതിലെ സമയമേഖല നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാകും. സ്വയമേവ സമയമേഖല കണ്ടെത്തൽ എല്ലായ്‌പ്പോഴും ഓണായിരിക്കും. ലൊക്കേഷൻ സജ്ജമാക്കാൻ സമയമേഖല കണ്ടെത്തൽ, 'IP-മാത്രം' എന്ന രീതി ഉപയോഗിക്കും.
TimezoneAutomaticDetectionSendWiFiAccessPoints എന്ന് സജ്ജമാക്കിയാൽ, chrome://settings എന്നതിലെ സമയമേഖല നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാകും. സ്വയമേവ സമയമേഖല കണ്ടെത്തൽ എല്ലായ്‌പ്പോഴും ഓണായിരിക്കും. വളരെ മികച്ച രീതിയിൽ സമയമേഖല കണ്ടെത്താൻ, ദൃശ്യമായ WiFi ആക്‌സസ് പോയിന്റുകളുടെ ലിസ്‌റ്റ് എല്ലായ്‌പ്പോഴും ജിയോലൊക്കേഷൻ API സെർവറിലേക്ക് അയയ്‌ക്കും.
TimezoneAutomaticDetectionSendAllLocationInfo എന്ന് സജ്ജമാക്കിയാൽ, chrome://settings എന്നതിലെ സമയമേഖല നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാകും. സ്വയമേവ സമയമേഖല കണ്ടെത്തൽ എല്ലായ്‌പ്പോഴും ഓണായിരിക്കും. വളരെ മികച്ചരീതിയിൽ സമയമേഖല കണ്ടെത്താൻ, ലൊക്കേഷൻ വിവരങ്ങളെ (WiFi ആക്‌സസ്സ് പോയിന്റുകൾ, ലഭ്യമാവുന്ന സെൽ ടവറുകൾ, GPS എന്നിവ പോലുള്ള) സെർവറിലേക്ക് അയയ്‌ക്കും.
ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, ഇത് TimezoneAutomaticDetectionUsersDecide സജ്ജമാക്കിയത് പോലെ പ്രവർത്തിക്കുന്നതാണ്.
SystemTimezone നയം സജ്ജമാക്കിയാൽ, അത് ഈ നയത്തെ അസാധുവാക്കും. ഈ സാഹചര്യത്തിൽ സ്വയമേവ സമയമേഖല കണ്ടെത്തൽ പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു.
Supported on: SUPPORTED_WIN7
chromeos.admx