പ്രോക്സി സെര്‍വര്‍ ക്രമീകരണം എങ്ങനെ നിര്‍ദേശിക്കണമെന്ന് തെരഞ്ഞെടുക്കുക

Google Chrome ഉപയോഗിക്കുന്ന പ്രോക്‌സി സെർവർ വ്യക്തമാക്കാൻ നിങ്ങളെ അനുവദിക്കുന്നു, പ്രോക്‌സി ക്രമീകരണം മാറ്റുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുകയും ചെയ്യുന്നു.

ഒരു പ്രോക്‌സി സെർവർ ഒരിക്കലും ഉപയോഗിക്കരുതെന്നും എല്ലായ്‌പ്പോഴും നേരിട്ട് കണക്‌റ്റുചെയ്യണമെന്നും നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, മറ്റെല്ലാ ഓപ്‌ഷനുകളും അവഗണിക്കപ്പെടുന്നതാണ്.

നിങ്ങൾ സിസ്റ്റം പ്രോക്‌സി ക്രമീകരണം ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, മറ്റെല്ലാ ഓപ്‌ഷനുകളും അവഗണിക്കപ്പെടുന്നതാണ്.

പ്രോക്‌സി സെർവർ സ്വയം കണ്ടെത്താൻ തീരുമാനിക്കുകയാണെങ്കിൽ, മറ്റെല്ലാ ഓപ്‌ഷനുകളും അവഗണിക്കപ്പെടുന്നതാണ്.

നിലവിലുള്ള സെർവർ പ്രോക്‌സി മോഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ, 'വിലാസം അല്ലെങ്കിൽ പ്രോക്‌സി സെർവറിന്റെ URL', 'പ്രോക്‌സി ബൈപാസ് നയങ്ങളുടെ കോമയാൽ വേർതിരിക്കപ്പെട്ട ലിസ്റ്റ്' എന്നിവയിൽ കൂടുതൽ ഓപ്‌ഷനുകൾ വ്യക്തമാക്കാനാകും. ഉയർന്ന മുൻഗണനയുള്ള HTTP പ്രോക്‌സി സെർവർ മാത്രമേ ARC ആപ്‌സിന് ലഭ്യമായിട്ടുള്ളൂ.

നിങ്ങളൊരു .pac പ്രോക്‌സി സ്‌ക്രിപ്റ്റ് ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നെങ്കിൽ, 'proxy .pac ഫയലിലേക്കുള്ള URL' എന്ന് സ്‌ക്രിപ്റ്റിൽ URL വ്യക്തമാക്കേണ്ടതാണ്.

വിശദമായ ഉദാഹരണങ്ങൾക്ക്, സന്ദർശിക്കുക:
https://www.chromium.org/developers/design-documents/network-settings#TOC-Command-line-options-for-proxy-sett.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, കമാൻഡ് ലൈനിൽ നിന്നും വ്യക്തമാക്കിയിട്ടുള്ള എല്ലാ പ്രോക്‌സി അനുബന്ധ ഓപ്‌ഷനുകളും Google Chrome എന്നതും ARC ആപ്‌സും അവഗണിക്കുന്നു.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, അത് ഉപയോക്താക്കളെ അവരുടെ തന്നെ പ്രോക്‌സി ക്രമീകരണം തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനിടയാക്കും.

Supported on: SUPPORTED_WIN7

പ്രോക്സി സെര്‍വര്‍ ക്രമീകരണം എങ്ങനെ നിര്‍ദേശിക്കണമെന്ന് തെരഞ്ഞെടുക്കുക


  1. ഒരിക്കലും പ്രോക്സി ഉപയോഗിക്കരുത്
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameProxyMode
    Value TypeREG_SZ
    Valuedirect
  2. പ്രോക്സി ക്രമീകരണങ്ങള്‍ സ്വയമേവ കണ്ടെത്തുക
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameProxyMode
    Value TypeREG_SZ
    Valueauto_detect
  3. ഒരു .pac പ്രോക്സി സ്ക്രിപ്റ്റ് ഉപയോഗിക്കുക
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameProxyMode
    Value TypeREG_SZ
    Valuepac_script
  4. സ്ഥിരപ്പെടുത്തിയ പ്രോക്സി സെര്‍വറുകള്‍ ഉപയോഗിക്കുക
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameProxyMode
    Value TypeREG_SZ
    Valuefixed_servers
  5. സിസ്റ്റം പ്രോക്സി ക്രമീകരണങ്ങള്‍ ഉപയോഗിക്കുക
    Registry HiveHKEY_CURRENT_USER
    Registry PathSoftware\Policies\Google\ChromeOS
    Value NameProxyMode
    Value TypeREG_SZ
    Valuesystem


chromeos.admx

Administrative Templates (Computers)

Administrative Templates (Users)