ഈ നയം ശരിയെന്ന് സജ്ജമാക്കിയിരിക്കുമ്പോൾ, ഫയൽ ബ്രൗസറിൽ എക്‌സ്‌റ്റേണൽ സ്‌റ്റോറേജ് ലഭ്യമാകില്ല.
ഈ നയം എല്ലാ തരത്തിലുമുള്ള സ്‌റ്റോറേജ് മീഡിയയ്‌ക്കും ബാധകമാണ്. ഉദാഹരണത്തിന്: USB ഫ്ലാഷ് ഡ്രൈവുകൾ, എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവുകൾ, SD-യും മറ്റ് മെമ്മറികാർഡുകളും, ഓപ്‌റ്റിക്കൽ സ്‌റ്റോറേജ് എന്നിവ. ഇന്റേണൽ സ്‌റ്റോറേജിന് ബാധകമല്ലാത്തതിനാൽ, ഡൗൺലോഡ് ഫോൾഡറിൽ സംരക്ഷിച്ച ഫയലുകൾ തുടർന്നും ആക്‌സസ് ചെയ്യാനാവും. Google ഡ്രൈവിനും ഈ നയം ബാധകമല്ല.
ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കിയിരിക്കുകയോ കോൺഫിഗർ ചെയ്യാതിരിക്കുകയോ ആണെങ്കിൽ ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിലെ എക്‌സ്‌റ്റേണൽ സ്‌റ്റോറേജിന്റെ എല്ലാ പിന്തുണയ്‌ക്കുന്ന തരങ്ങളും ഉപയോഗിക്കാനാവും.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS |
Value Name | ExternalStorageDisabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |