ലോഗിൻ സ്‌ക്രീനിലെ പവർ മാനേജുമെന്റ്

Google Chrome OS എന്നതിലെ ലോഗിൻ സ്ക്രീനിൽ പവർ മാനേജുമെന്റ് കോൺഫിഗർ ചെയ്യുക.

ലോഗിൻ സ്ക്രീൻ കാണിച്ചിരിക്കുമ്പോൾ കുറച്ച് സമയത്തേയ്ക്ക് ഉപയോക്തൃ പ്രവർത്തനങ്ങൾ ഒന്നും ഇല്ലാതിരിക്കുമ്പോൾ Google Chrome OS എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കോൺഫിഗർ ചെയ്യാൻ ഈ നയം നിങ്ങളെ അനുവദിക്കുന്നു. ഈ നയം ഒന്നിലേറെ ക്രമീകരണങ്ങളെ നിയന്ത്രിക്കുന്നു. അവയുടെ വ്യക്തിഗത സെമാന്റിക്കുകൾക്കും മൂല്യ ശ്രേണികൾക്കും, ഒരു സെഷനിലെ പവർ മാനേജുമെന്റ് നിയന്ത്രിയ്ക്കുന്ന അനുബന്ധ നയങ്ങൾ കാണുക. ഈ നയങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതിൽ നിന്നും വ്യത്യസ്‌തമായി സംഭവിക്കുന്നവ ഇവയാണ്:
* നിഷക്രിയമായിരിക്കുമ്പോഴോ ലിഡ് അടച്ചിരിയ്ക്കുമ്പോഴോ എടുക്കുന്ന പ്രവർത്തനങ്ങൾക്ക് സെഷനെ അവസാനിപ്പിക്കാനാകില്ല.
* AC പവറിൽ പ്രവർത്തിയ്ക്കുമ്പോൾ നിഷക്രിയ സമയത്തെടുക്കുന്ന സ്ഥിര പ്രവർത്തനം ഷട്ട് ഡൗൺ ചെയ്യുന്നതാണ്.

ഒരു ക്രമീകരണം വ്യക്തമാക്കാതെ വിടുകയാണെങ്കിൽ, ഒരു സ്ഥിര മൂല്യം ഉപയോഗിക്കും.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, എല്ലാ ക്രമീകരണങ്ങൾക്കും സ്ഥിരമായവ ഉപയോഗിക്കും.

Supported on: SUPPORTED_WIN7

ലോഗിൻ സ്‌ക്രീനിലെ പവർ മാനേജുമെന്റ്

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceLoginScreenPowerManagement
Value TypeREG_MULTI_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)