Google Chrome OS എന്നതിന്‍റെ ലോക്ക് സ്‌ക്രീനിൽ, കുറിപ്പ്-എടുക്കൽ ആപ്പായി പ്രവർത്തനക്ഷമമാക്കാൻ കഴിയുന്ന ആപ്പുകളുടെ ലിസ്‌റ്റ് നിര്‍ദേശിക്കുന്നു.
തിരഞ്ഞെടുത്ത കുറിപ്പ്-എടുക്കൽ ആപ്പ് ലോക്ക് സ്‌ക്രീനിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, അത് സമാരംഭിക്കുന്നതിനുള്ള UI ഘടകം ലോക്ക് സ്‌ക്രീനിൽ അടങ്ങിയിരിക്കും.
സമാരംഭിക്കുമ്പോൾ, ലോക്ക് സ്‌ക്രീനിന്‍റെ മുകളിൽ ഒരു ആപ്പ് വിൻഡോയും ലോക്ക് സ്‌ക്രീൻ സന്ദർഭത്തിൽ ഡാറ്റ ഇനങ്ങളും (കുറിപ്പുകൾ) സൃഷ്‌ടിക്കാൻ ആപ്പിന് കഴിയും. സെഷന്‍ അൺലോക്ക് ചെയ്യുമ്പോൾ, സൃഷ്‌ടിച്ച കുറിപ്പുകൾ പ്രാഥമിക ഉപയോക്തൃ സെഷനിലേക്ക് ഇമ്പോർട്ടുചെയ്യാൻ ആപ്പിനാകും. നിലവിൽ Chrome കുറിപ്പ്-എടുക്കൽ ആപ്പുകൾ മാത്രമേ ലോക്ക് സ്‌ക്രീനിൽ ഉപയോഗിക്കാനാകൂ.
നയം സജ്ജമാക്കിയിട്ടുണ്ടെങ്കിൽ, നയത്തിന്‍റെ ലിസ്‌റ്റ് മൂല്യത്തിൽ ആപ്പിന്‍റെ വിപുലീകരണ ഐഡി അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ ആപ്പ്, ലോക്ക് സ്‌ക്രീനിൽ പ്രവർത്തനക്ഷമമാക്കൻ ഉപയോക്താവിനെ അനുവദിക്കൂ.
അനന്തരഫലമായി, ഈ നയം ശൂന്യമായ ലിസ്‌റ്റിലേക്ക് സജ്ജമാക്കിയാൽ, ലോക്ക് സ്‌ക്രീനിലെ കുറിപ്പ്-എടുക്കലിനെ പൂർണ്ണമായി പ്രവർത്തനരഹിതമാക്കും.
ഒരു ആപ്പ് ഐഡി അടങ്ങിയ നയം കൊണ്ട്, ലോക്ക് സ്‌ക്രീനിൽ ഒരു ആപ്പിനെ കുറിപ്പ്-എടുക്കൽ ആപ്പായി പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താവിനു കഴിയുമെന്ന് അർത്ഥമാക്കുന്നില്ല എന്നത് ശ്രദ്ധിക്കുക - ഉദാഹരണത്തിന്, Chrome 61-ൽ, ലഭ്യമായ ആപ്പുകളുടെ ഗണത്തെ പ്ലാറ്റ്‌ഫോമിനാൽ കൂടുതൽ നിയന്ത്രിച്ചിരിക്കുന്നു.
നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, നയം നടപ്പിലാക്കിയിട്ടുള്ള ലോക്ക് സ്‌ക്രീനിൽ ഉപയോക്താവിന് പ്രവർത്തനക്ഷമമാക്കാൻ കഴിയുന്ന ആപ്പ് ഗണവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS\NoteTakingAppsLockScreenWhitelist |
Value Name | {number} |
Value Type | REG_SZ |
Default Value |