വലിയ കഴ്‌സർ ഉപയോഗസഹായി സവിശേഷത പ്രവർത്തനക്ഷമമാക്കുക.
ഈ നയം true എന്നതായി സജ്ജമാക്കുകയാണെങ്കിൽ, വലിയ കഴ്‌സർ എല്ലായ്‌പ്പോഴും പ്രവർത്തനക്ഷമമായിരിക്കും.
ഈ നയം false എന്നതായി സജ്ജമാക്കുകയാണെങ്കിൽ വലിയ കഴ്‌സർ എല്ലായ്‌പ്പോഴും പ്രവർത്തനരഹിതമായിരിക്കും.
നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് അത് മാറ്റാനോ റദ്ദാക്കാനോ കഴിയില്ല.
ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, പ്രാഥമികമായി വലിയ കഴ്‌സർ പ്രവർത്തനരഹിതമാകുന്നുവെങ്കിലും ഉപയോക്താക്കൾക്ക് ഏതുസമയത്തും അത് പ്രവർത്തനക്ഷമമാക്കാൻ കഴിയും.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS\Recommended |
Value Name | LargeCursorEnabled |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |