ലോഗിൻ സ്‌ക്രീനിലെ വലിയ കഴ്‌സറിന്റെ സ്ഥിര നില സജ്ജമാക്കുക

ലോഗിൻ സ്‌ക്രീനിൽ വലിയ കഴ്‌സറിന്റെ ഉപയോഗസഹായി സവിശേഷതയുടെ സ്ഥിര അവസ്ഥ സജ്ജമാക്കുക.

ഈ നയം true ആയി സജ്ജമാക്കുകയാണെങ്കിൽ ലോഗിൻ സ്‌ക്രീൻ ദൃശ്യമാകുമ്പോൾ വലിയ കഴ്‌സർ പ്രവർത്തനക്ഷമമാകും.

ഈ നയം false ആയി സജ്ജമാക്കുകയാണെങ്കിൽ ലോഗിൻ സ്‌ക്രീൻ ദൃശ്യമാകുമ്പോൾ വലിയ കഴ്‌സർ പ്രവർത്തനരഹിതമാകും.

നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, വലിയ കഴ്‌സർ പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് താൽക്കാലികമായി ഇത് റദ്ദാക്കാനാവും. എന്നിരുന്നാലും, ഉപയോക്താക്കളുടെ ചോയിസ് സ്ഥിരമായുള്ളതല്ല, ലോഗിൻ സ്‌ക്രീൻ ഒരു പുതിയ പേജ് കാണിക്കുമ്പോഴൊക്കെയും അല്ലെങ്കിൽ ഉപയോക്താവ് ലോഗിൻ സ്‌ക്രീനിൽ ഒരുമിനിറ്റ് നിഷ്‌ക്രിയമായി കാണപ്പെടുമ്പോഴൊക്കെയും സ്ഥിരമായത് പുനഃസ്ഥാപിക്കപ്പെടുന്നു.

ഈ നയം സജ്ജീകരിക്കാതെ വിടുകയാണെങ്കിൽ, ലോഗിൻ സ്‌ക്രീൻ ആദ്യമായി കാണിക്കുമ്പോൾ വലിയ കഴ്‌സർ പ്രവർത്തനരഹിതമാകുന്നു. ഉപയോക്താക്കൾക്ക് ഏതുസമയത്തും വലിയ കഴ്‌സർ പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കാനാകും, ഒപ്പം ലോഗിൻ സ്‌ക്രീനിലെ ഇതിന്റെ നില ഉപയോക്താക്കൾക്കിടയിൽ സ്ഥിരമായിരിക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS
Value NameDeviceLoginScreenDefaultLargeCursorEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)