വിദൂര അറ്റസ്‌റ്റേഷൻ API ഉപയോഗിക്കാൻ വിപുലീകരണങ്ങൾ അനുവദിച്ചിരിക്കുന്നു

ഈ നയം വിദൂര അറ്റസ്‌റ്റേഷന് വേണ്ടി, Enterprise Platform Keys API ഫംഗ്‌ഷൻ chrome.enterprise.platformKeys.challengeUserKey() ഉപയോഗിക്കാൻ അനുവദനീയമായ വിപുലീകരണങ്ങൾ വ്യക്തമാക്കുന്നു. API ഉപയോഗിക്കുന്നതിന് ഈ ലിസ്‌റ്റിൽ വിപുലീകരണങ്ങൾ ചേർക്കേണ്ടതുണ്ട്‌.

വിപുലീകരണം ലിസ്‌റ്റിൽ ഇല്ലെങ്കിലോ ലിസ്‌റ്റ് സജ്ജമാക്കിയിട്ടില്ലെങ്കിലോ ഒരു പിശക് കോഡ് നൽകി, API-യിലേക്കുള്ള കോൾ പരാജയപ്പെടുന്നതാണ്.

Supported on: SUPPORTED_WIN7

വിദൂര അറ്റസ്‌റ്റേഷൻ API ഉപയോഗിക്കാൻ വിപുലീകരണങ്ങൾ അനുവദിച്ചിരിക്കുന്നു

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\AttestationExtensionWhitelist
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)