ഉപകരണ സൈൻ ഇൻ സ്‌ക്രീൻ ഭാഷ

Google Chrome OS സൈൻ ഇൻ സ്‌ക്രീനിൽ നൽകിയിട്ടുള്ള ഭാഷ കോൺഫിഗർ ചെയ്യുന്നു.

ഈ നയം സജ്ജമാക്കിയിരിക്കുന്നെങ്കിൽ, ഈ നയത്തിന്റെ ആദ്യത്തെ മൂല്യം നൽകിയിട്ടുള്ള ഭാഷയിൽ എല്ലായ്‌പ്പോഴും സൈൻ ഇൻ സ്‌ക്രീൻ പ്രദർശിപ്പിക്കും (തുടർന്നുള്ള അനുയോജ്യതയ്‌ക്കായി നയത്തെ ഒരു ലിസ്‌റ്റായി നിർവ്വചിച്ചിരിക്കുന്നു). ഈ നയം സജ്ജമാക്കാതിരിക്കുകയോ ശൂന്യമായ ലിസ്‌റ്റിലേക്ക് സജ്ജമാക്കുകയോ ആണെങ്കിൽ, അവസാന ഉപയോക്തൃ സെഷനിന്റെ ഭാഷയിൽ സൈൻ ഇൻ സ്‌ക്രീൻ പ്രദർശിപ്പിക്കും. തെറ്റായ ഭാഷാ മൂല്യത്തിലേക്കാണ് ഈ നയം സജ്ജമാക്കിയിരിക്കുന്നതെങ്കിൽ, സൈൻ ഇൻ സ്‌ക്രീനിനെ ഒരു ഫാൾബാക്ക് ഭാഷയിൽ പ്രദർശിപ്പിക്കും (നിലവിൽ, en-US-ൽ).

Supported on: SUPPORTED_WIN7

ഉപകരണ സൈൻ ഇൻ സ്‌ക്രീൻ ഭാഷ

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS\DeviceLoginScreenLocales
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)