ഡെവലപ്പര്‍ ഉപകരണങ്ങള്‍ അപ്രാപ്തമാക്കുക

ഡെവലപ്പർ ടൂളുകളും JavaScript കൺസോളും പ്രവർത്തനരഹിതമാക്കുന്നു.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, ഡെവലപ്പർ ടൂളുകൾ ആക്‌സസ് ചെയ്യാനും വെബ്‌സൈറ്റ് ഘടകങ്ങൾ ഇനി പരിശോധിക്കാനും കഴിയില്ല. ഡെവലപ്പർ ടൂളുകളോ JavaScript കൺസോളോ തുറക്കുന്നതിനുള്ള എല്ലാ കീബോർഡ് കുറുക്കുവഴികളും മെനുവും സന്ദർഭ മെനു എൻട്രികളും പ്രവർത്തനരഹിതമാക്കും.

ഈ ഓപ്‌ഷൻ പ്രവർത്തനരഹിതമാണെന്ന് സജ്ജമാക്കുന്നതോ സജ്ജമാക്കാതെ വിടുന്നതോ, ഡെവലപ്പർ ടൂളുകളും JavaScript കൺസോളും ഉപയോഗിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നതിനിടയാക്കും.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameDeveloperToolsDisabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)