ഇവിടെ നൽകിയിരിക്കുന്ന ഹോസ്റ്റുകളുടെ ലിസ്റ്റിനുവേണ്ടി Google Chrome ഏത് പ്രോക്സിയും ബൈപാസ് ചെയ്യും.
'പ്രോക്സി സെർവർ ക്രമീകരണം വ്യക്തമാക്കേണ്ട രീതി തിരഞ്ഞെടുക്കുക' എന്നതിൽ നേരിട്ടുള്ള പ്രോക്സി ക്രമീകരണം നിങ്ങൾ തിരഞ്ഞെടുത്താൽ മാത്രമേ ഈ നയം പ്രാബല്യത്തിൽ വരികയുള്ളൂ.
നിങ്ങൾ വേറെ ഏതെങ്കിലും പ്രോക്സി നയങ്ങളുടെ മോഡ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഈ നയം സജ്ജമാക്കാതെ വിടേണ്ടതാണ്.
കൂടുതൽ വിശദമായ ഉദാഹരണങ്ങൾക്ക്, ഇത് സന്ദർശിക്കുക:
https://www.chromium.org/developers/design-documents/network-settings#TOC-Command-line-options-for-proxy-sett
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS |
Value Name | ProxyBypassList |
Value Type | REG_SZ |
Default Value |