ഉപകരണ സൈൻ ഇൻ സ്‌ക്രീൻ കീബോർഡ് ലേഔട്ടുകൾ

Google Chrome OS സൈൻ ഇൻ സ്‌ക്രീനിൽ ഏതൊക്കെ കീബോർഡ് ലേഔട്ടുകളാണ് അനുവദനീയമെന്ന് കോൺഫിഗർ ചെയ്യുന്നു.

ഈ നയം ഇൻപുട്ട് രീതി ഐഡന്റിഫയറുകളുടെ ഒരു ലിസ്‌റ്റിലേക്കാണ് സജ്ജമാക്കിയിരിക്കുന്നെങ്കിൽ, സൈൻ ഇൻ സ്‌ക്രീനിൽ നൽകിയിരിക്കുന്ന ഇൻപുട്ട് രീതികൾ ലഭ്യമാകും. ആദ്യമായി നൽകിയ ഇൻപുട്ട് രീതിയെ മുൻകൂറായി തിരഞ്ഞെടുക്കും. ഉപയോക്തൃ പോഡ്, സൈൻ ഇൻ സ്‌ക്രീനിൽ ഫോക്കസ് ചെയ്‌തിരിക്കുമ്പോൾ, നയം നൽകിയിരിക്കുന്ന ഇൻപുട്ട് രീതികൾക്കൊപ്പം ഉപയോക്താവ് ഏറ്റവും അടുത്തകാലത്തായി ഉപയോഗിച്ച ഇൻപുട്ട് രീതിയും ലഭ്യമാകുന്നതാണ്. ഈ നയം സജ്ജമാക്കിയിട്ടില്ലെങ്കിൽ, സൈൻ ഇൻ സ്‌ക്രീൻ പ്രദർശിപ്പിച്ചിട്ടുള്ള ഭാഷയിൽ നിന്ന് സൈൻ ഇൻ സ്‌ക്രീനിലെ ഇൻപുട്ട് രീതികൾ ലഭ്യമാക്കും. തെറ്റായ ഇൻപുട്ട് രീതി, ഐഡന്റിഫയറുകളുടെ മൂല്യങ്ങളെ അവഗണിക്കും.

Supported on: SUPPORTED_WIN7

ഉപകരണ സൈൻ ഇൻ സ്‌ക്രീൻ കീബോർഡ് ലേഔട്ടുകൾ

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\ChromeOS\DeviceLoginScreenInputMethods
Value Name{number}
Value TypeREG_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)