ഈ നയം 'തെറ്റ്' എന്ന് സജ്ജമാക്കുകയാണെങ്കിൽ, Google Chrome OS, Bluetooth പ്രവർത്തനരഹിതമാക്കുന്നതിനാൽ ഉപയോക്താവിന് ഇത് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയില്ല.
ഈ നയം 'ശരി' എന്ന് സജ്ജമാക്കുകയോ സജ്ജമാക്കാതെ വിടുകയോ ആണെങ്കിൽ, ഉപയോക്താവിന് ഇഷ്‌ടമുള്ളപ്പോൾ Bluetooth പ്രവർത്തനക്ഷമമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യാം.
ഈ നയം സജ്ജമാക്കിയിരിക്കുന്നെങ്കിൽ, ഉപയോക്താവിന് അത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.
Bluetooth പ്രവർത്തനക്ഷമമാക്കിയ ശേഷം, മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് ഉപയോക്താവ് ലോഗൗട്ട് ചെയ്‌ത് വീണ്ടും ലോഗിൻ ചെയ്യേണ്ടതുണ്ട് (Bluetooth പ്രവർത്തനരഹിതമാക്കുമ്പോൾ ഇത് ചെയ്യേണ്ടതില്ല).
Registry Hive | HKEY_LOCAL_MACHINE |
Registry Path | Software\Policies\Google\ChromeOS |
Value Name | DeviceAllowBluetooth |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |