ഒരു ഡിഫോൾട്ട് തിരയൽ നടത്തുമ്പോൾ ഉപയോഗിക്കുന്ന തിരയൽ എഞ്ചിനിന്റെ URL വ്യക്തമാക്കുന്നു. URL-ൽ '{searchTerms}' സ്‌ട്രിംഗ് അടങ്ങിയിരിക്കണം, ഇത് അന്വേഷണ സമയത്ത് ഉപയോക്താവ് തിരയുന്ന പദങ്ങളെ മാറ്റി പകരം വയ്‌ക്കും.
Google-ന്റെ തിരയൽ URL ഇനിപ്പറയുന്നതായി വ്യക്തമാക്കാം: '{google:baseURL}search?q={searchTerms}&{google:RLZ}{google:originalQueryForSuggestion}{google:assistedQueryStats}{google:searchFieldtrialParameter}{google:searchClient}{google:sourceId}{google:instantExtendedEnabledParameter}ie={inputEncoding}'.
'DefaultSearchProviderEnabled' പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ ഈ ഓപ്‌ഷൻ സജ്ജമാക്കിയിരിക്കണം, മാത്രമല്ല ഈ സാഹചര്യത്തിൽ മാത്രമേ ഇത് പരിഗണിക്കുകയുമുള്ളൂ.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS\Recommended |
Value Name | DefaultSearchProviderSearchURL |
Value Type | REG_SZ |
Default Value |