ഉപകരണം നിഷ്‌ക്രിയമാകുമ്പോഴോ താൽക്കാലികമായി നിർത്തുമ്പോഴോ ലോക്ക് പ്രാപ്‌തമാക്കുക

Google Chrome OS ഉപകരണങ്ങൾ നിഷ്‌ക്രിയമാകുമ്പോഴോ താൽക്കാലികമായി നിർത്തുമ്പോഴോ ലോക്ക് പ്രവർത്തനക്ഷമമാക്കുക.

നിങ്ങൾ ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, സുഷു‌പ്‌തിയിൽ നിന്ന് ഉപകരണം അൺലോക്കുചെയ്യുന്നതിന് ഉപയോക്താക്കളോട് പാസ്‌വേഡ് ആവശ്യപ്പെടുന്നതാണ്.

ഈ ക്രമീകരണം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, സുഷു‌പ്‌തിയിൽ നിന്ന് ഉപകരണം അൺലോക്കുചെയ്യുന്നതിന് ഉപയോക്താക്കളോട് പാസ്‌വേഡ് ആവശ്യപ്പെടുന്നതല്ല.

ഈ ക്രമീകരണം പ്രവർത്തനക്ഷമമോ പ്രവർത്തനരഹിതമോ ആക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് ഇത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, അൺലോക്കുചെയ്യുന്നതിന് ഒരു പാസ്‌വേഡ് ആവശ്യപ്പെടണോ വേണ്ടയോ എന്നത് ഉപയോക്താവിന് തിരഞ്ഞെടുക്കാനാകും.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\Recommended
Value NameChromeOsLockOnIdleSuspend
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)