ഈ നയം 'തെറ്റ്' എന്ന് സജ്ജമാക്കിയിരിക്കുമ്പോൾ, ഉപയോക്താവ് ലോഗിൻ ചെയ്യുന്ന സമയത്ത് ഉപകരണത്തിലേക്കുള്ള ഓഡിയോ ഔട്ട്പുട്ട് ലഭ്യമായേക്കില്ല.
ഈ നയം ബിൽറ്റ്-ഇൻ സ്പീക്കറുകൾക്ക് മാത്രമല്ല, എല്ലാതരം ഓഡിയോ ഔട്ട്പുട്ടുകൾക്കും ബാധകമാണ്. ഓഡിയോ ഉപയോഗസഹായി സവിശേഷതകളും ഈ നയ പ്രകാരം തടഞ്ഞേക്കാം. ഉപയോക്താവിന് സ്ക്രീൻ റീഡർ ആവശ്യമാണെങ്കിൽ ഈ നയം പ്രാപ്തമാക്കരുത്.
ഈ ക്രമീകരണം 'ശരി' എന്ന് സജ്ജമാക്കുകയോ കോൺഫിഗർ ചെയ്യാതിരിക്കുകയോ ആണെങ്കിൽ ഉപയോക്താവിന് അവരുടെ ഉപകരണത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓഡിയോ ഇൻപുട്ടുകളും ഉപയോഗിക്കാൻ കഴിയും.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS |
Value Name | AudioOutputAllowed |
Value Type | REG_DWORD |
Enabled Value | 1 |
Disabled Value | 0 |