അവതാർ ചിത്രം ഉപയോഗിക്കുക

ഈ നയം ലോഗിൻ സ്‌ക്രീനിലെ ഉപയോക്താവിനെ പ്രതിനിധീകരിക്കുന്ന അവതാർ ചിത്രത്തെ കോൺഫിഗർ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. അവതാർ ചിത്രം ഡൗൺലോഡുചെയ്യാനാകുന്ന Google Chrome OS എന്നതിൽ നിന്നും ഡൗൺലോഡിന്റെ സമഗ്രത പരിശോധിച്ചുറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഗൂഢഭാഷ ഹാഷിൽ നിന്നുമുള്ള URL വ്യക്തമാക്കിയാണ് ഈ നയം സജ്ജീകരിക്കുന്നത്. ചിത്രം JPEG ഫോർമാറ്റിലുള്ളതും, 512kB കവിയാത്ത വലുപ്പത്തിലുള്ളതുമായിരിക്കണം. ഏതൊരു പ്രാമാണീകരണവുമില്ലാതെ തന്നെ URL ആക്‌സസ്സുചെയ്യാവുന്നതായിരിക്കണം.

അവതാർ ചിത്രം ഡൗൺലോഡുചെയ്‌ത് കാഷെ ചെയ്‌തു. URL അല്ലെങ്കിൽ ഹാഷ് മാറുമ്പോഴൊക്കെ അത് വീണ്ടും ഡൗൺലോഡുചെയ്യും.

ഈ നയം, URL-നെ സൂചിപ്പിക്കുന്ന സ്ട്രിംഗ് ആയും ഹാഷിനെ JSON ഫോർമാറ്റിലും ഇനിപ്പറയുന്ന സ്കീമയ്ക്കനുസരിച്ച് വ്യക്തമാക്കണം:
{
"type": "object",
"properties": {
"url": {
"description": "അവതാർ ചിത്രം ഡൗൺലോഡുചെയ്യാനാകുന്ന URL.",
"type": "string"
},
"hash": {
"description": "അവതാർ ചിത്രത്തിന്റെ SHA-256 ഹാഷ്.",
"type": "string"
}
}
}
ഈ നയം സജ്ജമാക്കുകയാണെങ്കിൽ, Google Chrome OS അവതാർ ചിത്രം ഡൗൺലോഡുചെയ്ത് ഉപയോഗിക്കും.

നിങ്ങൾ ഈ നയം സജ്ജമാക്കുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് അത് മാറ്റാനോ അസാധുവാക്കാനോ കഴിയില്ല.

ഈ നയം സജ്ജമാക്കാതെ വിടുകയാണെങ്കിൽ, ഉപയോക്താവിന് അവരെ ലോഗിൻ സ്‌ക്രീനിൽ പ്രതിനിധീകരിക്കുന്ന അവതാർ ചിത്രം തിരഞ്ഞെടുക്കാനാവും.

Supported on: SUPPORTED_WIN7

അവതാർ ചിത്രം ഉപയോഗിക്കുക

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS
Value NameUserAvatarImage
Value TypeREG_MULTI_SZ
Default Value

chromeos.admx

Administrative Templates (Computers)

Administrative Templates (Users)