അക്ഷരപിശക് പരിശോധനാ സേവനം പ്രാപ്‌തമാക്കുക അല്ലെങ്കിൽ അപ്രാപ്‌തമാക്കുക

അക്ഷരപ്പിശകുകൾ പരിഹരിക്കുന്നതിനുള്ള സഹായത്തിന് Google വെബ് സേവനം ഉപയോഗിക്കാൻ Google Chrome-ന് കഴിയും. ഈ ക്രമീകരണം പ്രാപ്‌തമാക്കിയിട്ടുണ്ടെങ്കിൽ, ഈ സേവനം എല്ലായ്‌പ്പോഴും ഉപയോഗിക്കപ്പെടും. ഈ ക്രമീകരണം അപ്രാപ്‌തമാക്കിയിരിക്കുകയാണെങ്കിൽ, ഈ സേവനം ഒരിക്കലും ഉപയോഗിക്കില്ല.

ഡൗൺ‌ലോഡ് ചെയ്‌ത നിഘണ്ടു ഉപയോഗിച്ചും അക്ഷരപ്പിശക് പരിശോധന നടത്താൻ കഴിയും; ഈ നയം ഓൺലൈൻ സേവനത്തിന്റെ ഉപയോഗം മാത്രം നിയന്ത്രിക്കുന്നു.

ഈ ക്രമീകരണം കോൺഫിഗർ ചെയ്‌തിട്ടില്ലെങ്കിൽ, അക്ഷരപ്പിശക് പരിശോധനാ സേവനം ഉപയോഗിക്കണമോ വേണ്ടയോ എന്നത് ഉപയോക്താവിന് തിരഞ്ഞെടുക്കാൻ കഴിയും.

Supported on: SUPPORTED_WIN7

Registry HiveHKEY_CURRENT_USER
Registry PathSoftware\Policies\Google\ChromeOS\Recommended
Value NameSpellCheckServiceEnabled
Value TypeREG_DWORD
Enabled Value1
Disabled Value0

chromeos.admx

Administrative Templates (Computers)

Administrative Templates (Users)