തിരയൽ നിർദ്ദേശങ്ങൾ ലഭ്യമാക്കാൻ ഉപയോഗിക്കുന്ന തിരയൽ എഞ്ചിന്റെ URL വ്യക്തമാക്കുന്നു. URL-ൽ '{searchTerms}' സ്ട്രിംഗ് അടങ്ങിയിരിക്കണം, ഇത് അന്വേഷണ സമയത്ത് ഉപയോക്താവ് ഇതുവരെ നൽകിയിട്ടുള്ള ടെക്സ്റ്റിനെ മാറ്റി പകരം നൽകും.
ഈ നയം ഓപ്ഷണലാണ്. സജ്ജമാക്കിയിട്ടില്ലെങ്കിൽ, നിർദ്ദേശ URL ഒന്നും തന്നെ ഉപയോഗിക്കില്ല.
Google-ന്റെ നിർദ്ദേശ URL ഇനിപ്പറയുന്നതായി സജ്ജമാക്കാം: '{google:baseURL}complete/search?output=chrome&q={searchTerms}'.
'DefaultSearchProviderEnabled' നയം പ്രവർത്തനക്ഷമമാക്കിയെങ്കിൽ മാത്രമേ ഈ നയം പരിഗണിക്കുകയുള്ളൂ.
Registry Hive | HKEY_CURRENT_USER |
Registry Path | Software\Policies\Google\ChromeOS |
Value Name | DefaultSearchProviderSuggestURL |
Value Type | REG_SZ |
Default Value |