പകരം ബ്രൗസറിൽ തുറക്കുന്നതിനുള്ള ഹോസ്‌റ്റുകൾ

പകരം ബ്രൗസറുകളിൽ തുറക്കുന്നതിനായുള്ള ഹോസ്‌റ്റ് ഡൊമെയ്ൻ പേരുകളുടെ ലിസ്റ്റ് വ്യക്തമാക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നു.

നയം പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, ഇതര ബ്രൗസറിലേക്ക് സംക്രമണം ട്രിഗർ ചെയ്യുന്ന ഫിൽട്ടറുകളുടെ ലിസ്‌റ്റ് നൽകേണ്ടതുണ്ട്. ഓരോ എൻട്രിയും ഇനിപ്പറയുന്ന നാല് തരങ്ങളിൽ ഒന്നായിരിക്കണം:

ഹോസ്‌റ്റ്-പേരിന്റെ ഭാഗങ്ങൾ:"www.example.com" പോലുള്ള പൂർണ്ണ ഡൊമെയ്ൻ പേരുകളോ അവയുടെ ഭാഗങ്ങളായ "example.com" എന്നതോ "example" എന്നതോ വ്യക്തമാക്കണം. വൈൽഡുകാർഡുകളെ ഇപ്പോഴും പിന്തുണയ്ക്കുന്നില്ല.
URL പ്രിഫിക്‌സ്: ആവശ്യമെങ്കിൽ, ശരിയായ URL പ്രിഫിക്‌സുകൾ മാത്രം പ്രോട്ടോക്കോൾ, പോർട്ട് എന്നിവയുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നു. ഉദാ. "http://login.example.com" അല്ലെങ്കിൽ "https://www.example.com:8080/login/".
നെഗറ്റീവ് എൻട്രി: "!" എന്നതിൽ ആരംഭിച്ച് ഹോസ്റ്റ്-പേരിന്റെ ഭാഗമായോ മുകളിൽ വിശദീകരിച്ചതുപോലെ URL പ്രീഫിക്സായോ തുടരുന്നു. നെഗറ്റീവ് എൻട്രികൾ എപ്പോഴും Chrome-ൽ തുറക്കുന്നു. ഉദാ. "!example.com" അല്ലെങ്കിൽ "!file:///c:/localapp/".
വൈൽഡ്‌കാർഡ് എൻട്രി: ഒരൊറ്റ "*" പ്രതീകം മാത്രം അടങ്ങുന്നു. എല്ലാ URL-കളുമായും പൊരുത്തപ്പെടുന്നു. നെഗറ്റീവ് എൻട്രികൾക്കൊപ്പം ഒരുമിച്ച് ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണിത്, മിക്ക URL-കളും ഇതര ബ്രൗസറുകളിൽ തുറക്കേണ്ടതാണെങ്കിൽ, URL-കളിൽ കുറച്ച് തിരഞ്ഞെടുത്തവ മാത്രം Chrome-ൽ തുറക്കണം.

നെഗറ്റീവ് എൻട്രികൾക്ക് പോസിറ്റീവ് എൻട്രികളേക്കാൾ ഉയർന്ന മുൻഗണനയുണ്ട്, ഇത് Chrome-ൽ തുറക്കേണ്ട ചെറിയ വിഭാഗം URL-കൾ സംരക്ഷിക്കുമ്പോൾ ഒരു ഡൊമെയ്‌നിന്റെ വലിയ ഭാഗം വൈറ്റ്‌ലിസ്റ്റുചെയ്യാൻ അനുവദിക്കുന്നു.
വൈൽഡ്‌കാർഡ് എൻട്രി നിലവിലുണ്ടെങ്കിൽ, മറ്റെല്ലാ റൂളുകളും പരിശോധിച്ചതിനുശേഷം മാത്രമേ ഇത് പ്രയോഗിക്കുകയുള്ളൂ.

ഇനിപ്പറയുന്ന പ്രോട്ടോക്കോളുകൾ റീഡയറക്ടുചെയ്യുന്നതിനായി നീരീക്ഷിക്കപ്പെടുന്നു: http:, https:.

വ്യക്തമാക്കിയിട്ടില്ലെങ്കിലോ ശൂന്യമായി വിടുകയാണെങ്കിലോ - ഇതര ബ്രൗസറിലേക്ക് സംക്രമണമൊന്നും ട്രിഗർചെയ്യപ്പെടില്ല.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്

പകരം ബ്രൗസറിൽ തുറക്കുന്നതിനുള്ള ഹോസ്‌റ്റുകൾ

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\Chrome\3rdparty\Extensions\heildphpnddilhkemkielfhnkaagiabh\policy\url_list
Value Name{number}
Value TypeREG_SZ
Default Value

legacybrowsersupport.admx

Administrative Templates (Computers)

Administrative Templates (Users)