രണ്ട് ബ്രൗസറിലും സംക്രമണം ട്രിഗർ ചെയ്യാത്ത ഹോസ്‌റ്റുകൾ

രണ്ട് ബ്രൗസറിലും തുറക്കുന്നതിനായുള്ള ഹോസ്‌റ്റ് ഡൊമെയ്ൻ പേരുകളുടെ ലിസ്റ്റ് വ്യക്തമാക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നു.

ഈ നയം പ്രവർത്തനക്ഷമമാകുമ്പോൾ, ഈ ലിസ്റ്റിലെ ഡൊമെയ്‌നുകൾ രണ്ട് ബ്രൗസറിലും ലഭ്യമാകും, ഒപ്പം ഒരു രീതിയിലും സംക്രമണം ട്രിഗർ ചെയ്യുകയുമില്ല.

ഒരു സാധ്യമായ ഉപയോഗമെന്നത്, ഈ ലിസ്റ്റിലെ പുതിയതും പഴയതുമായ അപ്ലിക്കേഷനുകൾക്കിടയിൽ പങ്കിടുന്ന ഏതെങ്കിലും പ്രാമാണീകരണ ഡൊമെയ്‌നുകളാണ്.

ഹോസ്‌റ്റ്-പേരിന്റെ ഭാഗങ്ങൾ:"www.example.com" പോലുള്ള പൂർണ്ണ ഡൊമെയ്ൻ പേരുകളോ അവയുടെ ഭാഗങ്ങളായ "example.com" എന്നതോ "example" എന്നതോ വ്യക്തമാക്കണം. വൈൽഡുകാർഡുകളെ ഇപ്പോഴും പിന്തുണയ്ക്കുന്നില്ല.
URL പ്രിഫിക്‌സുകൾ: ആവശ്യമെങ്കിൽ, ശരിയായ URL പ്രിഫിക്‌സുകൾ മാത്രം പ്രോട്ടോക്കോൾ, പോർട്ട് എന്നിവയുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നു. ഉദാ. "http://login.example.com" അല്ലെങ്കിൽ "https://www.example.com:8080/login/".

വ്യക്തമാക്കാത്തതോ ശൂന്യമായി വിട്ടതോ ആണെങ്കിൽ - "പകരം ബ്രൗസറിൽ തുറക്കുന്നതിനുള്ള ഹോസ്‌റ്റുകൾ" ലിസ്റ്റിലില്ലാത്ത ഏതെങ്കിലും ഡൊമെയ്ൻ Chrome(*)-ലേക്ക് ഒരു സംക്രമണം തിരികെ ട്രിഗർ ചെയ്യും.

*: നിലവിൽ Internet Explorer മാത്രം Chrome-ലേക്ക് യാന്ത്രികമായി മടങ്ങുന്നതിനെ പിന്തുണയ്‌ക്കുന്നു.

Supported on: Microsoft Windows XP SP2 അല്ലെങ്കില്‍ അതിനുശേഷമുള്ളത്

രണ്ട് ബ്രൗസറിലും സംക്രമണം ട്രിഗർ ചെയ്യാത്ത ഹോസ്‌റ്റുകൾ

Registry HiveHKEY_LOCAL_MACHINE
Registry PathSoftware\Policies\Google\Chrome\3rdparty\Extensions\heildphpnddilhkemkielfhnkaagiabh\policy\url_greylist
Value Name{number}
Value TypeREG_SZ
Default Value

legacybrowsersupport.admx

Administrative Templates (Computers)

Administrative Templates (Users)