Windows മെയില്‍ പ്രയോഗം ഓഫ് ചെയ്യുക

Windows മെയില്‍ പ്രയോഗത്തിലേക്ക് പ്രവേശനം അനുവദിക്കുന്നു അല്ലെങ്കില്‍ നിഷേധിക്കുന്നു.

ഈ സജ്ജീകരണം പ്രാപ്തമാക്കുകയാണെങ്കില്‍ Windows മെയില്‍ പ്രയോഗത്തിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നു.

ഈ സജ്ജീകരണം അപ്രാപ്തമാക്കുകയോ രൂപരേഖയിലാക്കാതിരിക്കുകയോ ചെയ്താല്‍ Windows മെയില്‍ പ്രയോഗത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നു.

Supported on: SUPPORTED_WindowsVista

Registry HiveHKEY_CURRENT_USER
Registry PathSOFTWARE\Policies\Microsoft\Windows Mail
Value NameManualLaunchAllowed
Value TypeREG_DWORD
Enabled Value0
Disabled Value1

windowsmail.admx

Administrative Templates (Computers)

Administrative Templates (Users)